2009, ഡിസംബർ 31, വ്യാഴാഴ്‌ച

രണ്ടു; ബലൂചികോള്നിയിലെ കാക്കകള്‍

അതേ ചെരിഞ്ഞു നോട്ടം
ധൃതി
സൂത്രാക്കാരന്റെ ചലനങ്ങള്‍
കള്ളകരച്ചില്‍
എന്നിട്ടും
പ്രവാസിയായതിനാലോ
മറ്റൊരു സംസ്കാരത്തിലേക്ക്
ചേക്കേറിയതിനാലോ
നനഞ്ഞ കൈക്കൊട്ടിയുള്ള
ബലിച്ചോറിന്റെ ക്ഷണത്തിലെക്ക്
അസഹ്യത നിറഞ്ഞ
ഒരു നോട്ടം മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ