2009, ഡിസംബർ 7, തിങ്കളാഴ്‌ച

പ്രണയവിരാമം

ലിപ്സ്ടിക്കിന്റെ
മധുരം തീ്രുമ്പോള്
എനിക്ക് നിന്റെ
അധരം കയ്ക്കുന്നു

നീല കോണ്ഠാക്ട് ലെന്സുമാററ്ബോള്
നിന്റെക്ക്ണ്ണിലെ
പ്രണയത്തിന്റെ
കടലുവറ്റ്ന്നു
മടുക്കുന്നു നമുക്ക്
പരസ്പരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ