2009, ഡിസംബർ 7, തിങ്കളാഴ്‌ച

മരണമൊഴി

ഒരു നേര്‍രേഖയായ്
ഇസിജിയിലെന്നെ
കാണുവോളം
ഞാന്‍ നിനക്കായ്‌
മിടിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ