2009, ഡിസംബർ 30, ബുധനാഴ്‌ച

റാസ് അല ഖൈമ കുറിപ്പുകള്‍

മേരീസിലെ മീന്ക്കച്ചവടക്കാര്‍

ചെകിളയില്‍
വലക്കണ്ണിക്കുരുങ്ഞി
ജലചില്ല് ഭേദിച്ച
മീന്പിടച്ചില്‍
ചക്‍കില്‍ക്കോര്‍ത്ത
ചൂണ്ടല്ക്കൊളുതിന്റെ
സ്വാതന്തൃദൂ്രത്തില് പിടഞ്ഞു
പിന്നെയും
ജീവിതത്തിന്റെ
ശാസംമുട്ടലിഏലക്‍ക്
തെറിച്ചു വീഴുന്നവര്‍
മേരീസിലെ മീന്ക്കച്ചവടക്കാര്‍
അടഞ്ഞ മീന്ക്കണ്ണിലൂടെ
സ്വപ്നം കാണാന്‍
പടിച്ചവരാണ്ണ്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ