tag:blogger.com,1999:blog-6620873297736697146.post5906206066774053025..comments2023-09-22T17:53:29.678+05:30Comments on മണലെഴുത്തുകള്‍: പുതിയ വീട്ടില്‍,അമ്മയില്ലാതെmanalezhuthukal smithhttp://www.blogger.com/profile/00942158635406394913noreply@blogger.comBlogger2125tag:blogger.com,1999:blog-6620873297736697146.post-50806014378379878882010-06-04T18:14:37.256+05:302010-06-04T18:14:37.256+05:30അമ്മ ഒരിക്കലും ഇല്ലതാകില്ല... നമ്മള് അപ്പൂപ്പനും ...അമ്മ ഒരിക്കലും ഇല്ലതാകില്ല... നമ്മള് അപ്പൂപ്പനും അമ്മൂമ്മയും ആകുമ്പോഴും മനസ്സിന്റെ കോലായില്‍ നമ്മളേയും കാത്ത് അമ്മ നില്‍പ്പുണ്ടാകും. ആ കാത്തുനില്പ്പിനെക്കുറിചുള്ള ഓര്‍മകള്‍ ആണ് ഏതു സ്വര്‍ഗത്തില്‍ നിന്നും നമ്മെ തിരികെ വിളിക്കുന്നത്... ആ പഴയ വീടിന്റെ ഓര്‍മകളിലേക്ക്...chinthappadukalhttps://www.blogger.com/profile/13725550638377906579noreply@blogger.comtag:blogger.com,1999:blog-6620873297736697146.post-50541593905487416872010-04-24T19:19:09.337+05:302010-04-24T19:19:09.337+05:30"എങ്കിലുമെവിടെയുമുണ്ടമ്മ
പനികിടക്കയില്,മൂര്‍..."എങ്കിലുമെവിടെയുമുണ്ടമ്മ
പനികിടക്കയില്,മൂര്‍ധാവില്‍
അദൃശൃ വിരലോടിച്
വൈകിയിട്ടും,അവനെത്തിയില്ലല്ലോയെന്ന
പരിഭ്രമ വഴികണ്ണുമായി
ഇറയത്തിരുട്ടിലൊറ്റ്യ്ക്ക്"

നല്ല വരികൾ,

അമ്മ എന്നും കണ്ണുകളെ ഈറനാക്കുന്ന ഒരു കഥപാത്രമാണെനിക്ക്.

എഡിറ്റിങ്ങിന്റെ പ്രശ്നമുണ്ടോന്നോരു സംശയം, വരികൾ മുറിഞ്ഞത് ശരിയായോ?.

ആശംസകൾ.

Sulthan | സുൽത്താൻ Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.com